Malayalam News - Gold Price Today | സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ വില അറിയാം | Gold Price Today Gold prices remain unchanged in Kerala Know the price today 6th june | News18 Kerala, Money Latest Malayalam News | ലേറ്റസ്റ്റ് മലയാളം വാർത്ത

Malayalam News – Gold Price Today | സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ വില അറിയാം | Gold Price Today Gold prices remain unchanged in Kerala Know the price today 6th june | News18 Kerala, Money Latest Malayalam News | ലേറ്റസ്റ്റ് മലയാളം വാർത്ത

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാമിന് 4590 രൂപയും പവന് 36,720 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ദിവസം ഒരു ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വർധിച്ചിരുന്നു. വെള്ളിയാഴ്ച ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞിരുന്നു. സ്വർണ വില ഫെബ്രുവരിയില്‍ പവന് 2640 രൂപയും മാര്‍ച്ചില്‍ 1560 രൂപയും കുറഞ്ഞിരുന്നു. എന്നാൽ ഏപ്രിലില്‍ 1720 രൂപയാണ് പവന് വില കൂടിയത്. ഏപ്രിലിൽ സ്വർണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1). മെയ് മാസത്തിലും സ്വർണവിലയിൽ വർധനവുണ്ടായി. എന്നാൽ ജൂണില്‍ സ്വർണവില ചാഞ്ചാട്ടത്തിലാണ്. | Gold Price Today Gold prices remain unchanged in Kerala Know the price today 6th june

This content was originally published here.

Rate:

0 out of 5 stars(0 ratings)

Subscribe to Our Newsletter

money for gold logo

Learn About Buying and Selling Gold for the Best Prices

Get the latest news and expert advice on Gold!

We don’t spam! Read our privacy policy for more info.

Leave a Reply

Related

Gold Price Forecast:Gold Price Chart Posts Bullish "Golden Cross" Formation, Will it Rally?Gold prices may continue to…

Read more

zeenews.india.com understands that your privacy is important to you and we are committed for being transparent about…

Read more

Gold rises by Rs 45; silver gains Rs 116 Gold prices rose marginally by Rs 45 to Rs 44,481 per 10…

Read more

Share Great Content for Our Resource Section

About

MoneyForGold.com is a resource site created for those looking to sell their personal collection of gold - whether it’s jewelry, coins, bars, antiques, etc., anything made from gold can be sold for quick cash. We encourage visitors to signup and share quality “Money For Gold” resources.

Have a question or comment? Email us at: contact@moneyforgold.com

Navigation
MoneyForGold.com
50% Complete

Learn Where to Sell Your Gold for the Best Prices

Free 3-Minute, Practical Stories Delivered to You Everyday!
Buy, Sell, Invest in Gold Today!